സിന്ധു (45)നിര്യാതയായി.
1 min read
കിളിയന്തറചെമ്പംകുളത്തിൽ സിബിയുടെ ഭാര്യ സിന്ധു (45) നിര്യാതയായി.
മൃതസംസ്കാര ശുശ്രൂഷ ഇന്ന് [ 15-10-2024] വൈകിട്ട് നാല് മണിക്ക് ഭവനത്തിൽ ആരംഭിക്കും.
മൃതസംസ്കാരം കിളിയന്തറ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ
weone kerala sm