June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

കാട്ടിൽ ലക്ഷ്മണൻ അന്തരിച്ചു.

SHARE

 

കാടാച്ചിറ : കാട്ടിൽ ലക്ഷ്മണൻ അന്തരിച്ചു. കാടാച്ചിറ ഗ്രാമോദയ വായനശാല & ഗ്രന്ഥാലയം മുൻ പ്രവർത്തക സമിതി അംഗംആയിരുന്ന  കാട്ടിൽ ലക്ഷ്മണൻ അന്തരിച്ചു.രാഷ്ട്രീയ ജനതദൾ പ്രവർത്തകൻ ആയിരുന്നു മക്കൾ. ലിപിൻ, ലിപിന. ശവസംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ .