OBITUARY ചാക്കോ പി കെ 92 (കുഞ്ഞേട്ടൻ) കേയാപറമ്പ് അന്തരിച്ചു . 1 min read 5 minutes ago adminweonekeralaonline SHAREഉളിക്കൽ ടൗണിലെ മുൻകാല ചുമട്ടു തൊഴിലാളിയും ഡ്രൈവർ സണ്ണിയുടെ പിതാവുമായ ചാക്കോ പി കെ 92 (കുഞ്ഞേട്ടൻ) കേയാപറമ്പ് അന്തരിച്ചു . സംസ്കാരം:17/07/2025 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ Continue Reading Previous അമ്മിണി അമ്മ (78) നിര്യാതയായി