സി .ചന്തൂട്ടി (73) അന്തരിച്ചു.

SHARE

ഇരിട്ടി ;കീഴൂർ കണ്യത്ത് മഠപുര റോഡിൽ ചാളക്കര ഹൗസിൽ സി .ചന്തൂട്ടി (73) അന്തരിച്ചു.
പരേതരായ കുഞ്ഞിരാമൻ, മുതുപ്പിൽ മാതു ദമ്പതികളുടെ മകനാണ്.
ഭാര്യ: പി.വി. പത്മാവതി (റിട്ട.അങ്കണവാടി ഹെൽപ്പർ)
മക്കൾ: പി വി അനൂപ്(ഇരിട്ടി റൂറൽ ബാങ്ക് ജീവനക്കാരൻ, സി പി എം കീഴൂർ ബ്രാഞ്ച് അംഗം),മിനി, സിനി.
മരുമക്കൾ: രജന (അധ്യാപിക മലപ്പട്ടം ),പ്രദീപൻ (മാനന്തവാടി) ബിജു (മാനന്തവാടി).
സഹോദരങ്ങൾ:സി നന്ദനൻ (ടൈലർ ഇരിട്ടി ),
സി ചന്ദ്രിക, സി മോഹനൻ

സംസ്കാരം: ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ കീഴൂരിലെ സ്വവസതിയിലെ പൊതുദർശനത്തിനു ശേഷം തുടർന്ന്
രാവിലെ 11 ന് ചാവശ്ശേരി പറമ്പ് നഗരസഭാ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും