എം വി അനൂപ് (41) നിര്യാതനായി.

SHARE

പയ്യന്നൂർ : കണ്ടോത്ത് പങ്ങടത്തെ എം വി
അനൂപ് (41) നിര്യാതനായി. (കാസർകോട് ജില്ലാ പഞ്ചായത്ത് എൽ എസ് ജി ഡി ഡിവിഷണൽ ഓഫീസ്
സീനിയർ ക്ലാർക്ക് ). മൂലക്കൊവ്വൽ ചന്ദ്രൻ – മീത്തലെ വീട്ടിൽ സാവിത്രി എന്നിവരാണ് മാതാപിതാക്കൾ.
ഭാര്യ:രാജലക്ഷ്മി (പാലത്തര).
മക്കൾ: അഥീന, ഏദൻ .
സഹോദരി: ദീപ.