സി.രമേശൻ (60) അന്തരിച്ചു.

SHARE

 

ഇരിട്ടി: എടക്കാനം കീരിയോടിലെ ശ്രേയസ് നിവാസിൽ സി.രമേശൻ (60) അന്തരിച്ചു.റിട്ട. ബി എസ് എൻ എൽ ജീവനക്കാരനാണ്.പരേതരായ സി. ഗോപാലൻ്റെയും രോഹിണിയമ്മയുടെയും മകനാണ്.
ഭാര്യ: സുശീല.മക്കൾ: സ്നേഹ ,ശരത് (ഉളിയിൽ ക്ഷീരോത്പാദക സഹ. സംഘം)
മരുമകൻ: ശരത് (പേരാവൂർ)
സഹോദരി: അജിത (പടുവിലായി)