September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

ജമ്മുകാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാൻ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

SHARE

ജവാൻ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ജമ്മുകാശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജവാന്റെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. ഇന്നലെയായിരുന്നു രണ്ട ജവാന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതം.