അഡ്വ.മാർട്ടിൻ ജോർജ്ജ് മൊമെന്റോ നൽകി ആദരിച്ചു.


അഭിമാന നേട്ടം ….ഓൾ ഇന്ത്യ മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ താഴെചൊവ്വ കിഴുത്തള്ളി ശ്രീവിലാസത്തിലെ ഗൗതമൻ ഷമ ദമ്പതികളുടെ മകൾ ഡോ. ഗ്രീഷ്മയ്ക്ക് രണ്ടാം റാങ്ക് .കേവലം രണ്ട് മാർക്കിനാണ് ഗ്രീഷ്മയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായത് . ഗ്രീഷ്മയ്ക്ക് 705 മാർക്കും ഒന്നാം റാങ്ക് നേടിയ നോർത്ത് ഇന്ത്യയിലെ വിദ്യാർഥിക്ക് 707 മാർക്കുമായിരുന്നു. രണ്ടര ലക്ഷത്തോളം പരീക്ഷാർഥികളാണ് പിജി എൻട്രൻസ് എഴുതിയത്. ഡോ.ഗ്രീഷ്മയെ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് മൊമെന്റോ നൽകി ആദരിച്ചു.


