പാനൂർ മൊകേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

പാനൂർ മൊകേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
മൊകേരി കൂരാറ സ്വദേശി കരിപ്പാളിൽ യാദവി (26) നെയാണ് പാനൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
പാനൂർ, കൊളവല്ലൂർ എസ്ഐമാരായ മരിയ പ്രിൻസ്, അനുശ്രുതി. സി.ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വീട്ടിൽ വച്ച് പിടികൂടിയത്.
കണ്ണവത്തെ സലാഹുദീൻ വധക്കേസിലടക്കം പ്രതിയാണ് ഇയാൾ.

