ശർക്കരയിൽ പൊതിഞ്ഞ് കടത്തിയ 37.7 കിലോ കഞ്ചാവ് പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്നാണ് ശർക്കര നിറച്ച ചാക്കുകളിലാക്കി ട്രെയിനിൽ ഒളിച്ചുകടത്തിയ കഞ്ചാവ് പിടിച്ചെടുത്തത്.ജനറൽ കോച്ചിൽ...
adminweonekeralaonline
മുണ്ടക്കൈ- ചൂരല്മല ദുരന്തത്തില് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ വിവാഹം ഗുരുവായൂര് ക്ഷേത്രത്തില് വച്ച് നടന്നു. മാനന്തവാടി സ്വദേശി സന്ദീപാണ് ശ്രുതിക്ക് താലി ചാര്ത്തിയത്. നിലവില് കളക്ട്രേറ്റിലെ ജീവനക്കാരിയാണ്...
ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടര് ജോണ്സണ് വര്ഗീസ് പകര്ത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള് കണ്ടെത്തി പൊലീസ്. ഇയാളുടെ ഫോണില് 12 സ്ത്രീകളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ഡോക്ടര് ഒളിവിലാണെന്നാണ് വിവരം. കേസിന്...
ശരീരഭാരത്തെ പേടിച്ച് ജിമ്മിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നവർക്ക് വേണ്ടി നടി വിദ്യബാലൻ സ്വന്തം അനുഭവം പങ്കുവെച്ചിരിക്കുകയാണ്. കഠിനമായ ജിം വർക്കൗട്ടുകളോ കലോറി നിയന്ത്രണങ്ങളോ അല്ല, മറിച്ച് ശരീരത്തിലെ യഥാർത്ഥ...
പടിയിറങ്ങും മുൻപും എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ നടപടിയുമായി എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു. രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് കമ്മീഷണർ സർക്കാരിന്...
ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകത്തിൽ പ്രധാന പ്രതികളായ ഉമർ, അനന്ത എന്നിവരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്. അഭിരാമിന്റെ...
ഉച്ചാരണശുദ്ധിയില്ലെന്ന് പറഞ്ഞ് വിദ്യാർഥിയെ പരസ്യമായി അധിക്ഷേപിച്ചു. തിരുവനന്തപുരം തേവലക്കാട് എസ് എൻ യു പി സ്കൂളിലാണ് വിദ്യാർഥിയെ പരസ്യമായി നാക്ക് വടിപ്പിച്ചത്. ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയാണ്...
ഡോക്ടറെ വിളിച്ചുവരുത്തി മർദ്ദിച്ച കേസിൽ യുവ നടി അതുല്യ ചന്ദ്രയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്....
ഇന്ത്യന് സിനിമയിലെ സകലകലാവല്ലഭന് കമല്ഹാസന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്. ആറാം വയസ്സില് ബാലതാരമായി തുടങ്ങി ആറു ദശാബ്ദത്തിലേറെ ഇന്ത്യന് സിനിമകളില് വിവിധ മേഖലകളില് നിറഞ്ഞുനിന്ന മറ്റൊരു താരം...
മുംബൈയിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് ഭീഷണി. ബോംബെ ഹൈക്കോടതിയിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, വോർലി റേസ്കോഴ്സ്, ബോളിവുഡ് നടൻ...
