adminweonekeralaonline

വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങള്‍ക്കും...

ഇരിക്കൂർ ▾ഉപജില്ലാ കലോത്സവ വേദിയിൽ നിന്ന് കളഞ്ഞു കിട്ടിയ തുക സംഘാടകരെ ഏൽപ്പിച്ച് വിദ്യാർഥികൾ മാതൃകയായി. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവ...

അയനം സാംസ്കാരിക വേദിയുടെ പതിനേഴാമത് അയനം – സി.വി. ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച സി.വി.ബാലകൃഷ്ണന്റെ ‘സ്വേച്ഛ’ എന്ന കഥാസമാഹാരം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും...

സ്മാർട്ട് ഫേണി​ല്ലാതെ ഒരു ദിവസം മുന്നോട്ട് കൊണ്ടുപോകാൻ നമ്മുക്ക് ഇന്ന് ബുദ്ധിമുട്ടാണ്. എന്നാൽ പലരുടെയും വലിയ പരാതിയാണ് ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടി...

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്‌ക്കൊപ്പം മികച്ച സേവനാനുഭവവും ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവര്‍ത്തിക്കണമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ദേശിച്ചു....

ബെംഗളൂരുവിൽ കൂട്ടക്കൊലപാതകപരമ്പര. ഭാര്യ ഉൾപ്പെടെ ഏഴുപേരെയാണ് രണ്ട് ദിവസങ്ങളിലായി ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെയും അതിക്രൂരമായാണ് കാബ് ഡ്രൈവർ...

  ഇരിട്ടി പയഞ്ചേരി സഹാനി ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. മുന്നിൽ സഞ്ചരിക്കുകയായിരുന്ന കാറിന് പിന്നിൽ അതേ ദിശയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്...

യുവനടി ഉൾപ്പെട്ട കവർച്ചാ കേസിൽ ട്വിസ്റ്റ്. യുവ ഡോക്ടർക്കെതിരെ ബലാൽസംഗ പരാതി. നടിയുടെ ബന്ധുവാണ് പരാതി നൽകിയത്. കൊച്ചി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.ഡോക്‌ടർക്കെതിരെ പീഡനപരാതിയിൽ...

നെടുമ്പാശ്ശേരി വാഹനാപകടം, മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിൽ 3 പ്രതികൾക്കും ജാമ്യം. ഒന്നാം പ്രതി സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികളും ഇന്ന് പുറത്തിറങ്ങും. സുഹൈല്‍ 10...

വിവാദങ്ങള്‍ക്കൊടുവില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദത്തെ തുടര്‍ന്നാണ് മാറ്റം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും, മൂന്ന് ബിയര്‍- വൈന്‍...