July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

ജോസഫ് പരവംപറമ്പിൽ (ഔസേപ്പച്ചൻ ) നിര്യാതനായി

SHARE

 

നടുവിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്,
ആലക്കോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രിസിഡണ്ട്,
കരുവൻചാൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്,തളിപ്പറമ്പ അഗ്രികൾചറൽ കോ -ഓപ്പറേറ്റീവ് ഇംപ്രൂവ്മെൻ്റ് സൊസൈറ്റി വൈസ് പ്രിസിഡണ്ട്,മലബാർ മേഖല മിൽമ ഡയറക്ടർ ബോർഡ് മെമ്പർ, വെള്ളാട് മിൽമ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ജോസഫ് പരവംപറമ്പിൽ (ഔസേപ്പച്ചൻ ) നിര്യാതനായി.