June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ഗൂഡല്ലൂരിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

SHARE

 

 

തലശ്ശേരി : ഗൂഡല്ലൂരിൽ നടന്ന വാഹനാപകടത്തിൽ ധർമടം സ്വദേശിയായ യുവാവ് മരിച്ചു. മീത്ത ലെപീടിക യുഎസ്കെ റോഡ് മാധുരി വിഹാ റിൽ ആദിത്യൻ മഹേഷ് (22) ആണ് മരിച്ചത്.

ആദിത്യൻ സഞ്ചരിച്ച ബൈക്കും ബസും കൂട്ടി യിടിക്കുകയായിരുന്നു. അച്ഛൻ: സി.വി.മഹേഷ്. അമ്മ: പി.വി.കവിത. സഹോദരി: മീര മഹേഷ്