August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ഉളിക്കൽ കോക്കാട് വാഹനാപകടം

SHARE

 

ഉളിക്കൽ: അമിത വേഗതയിൽ വന്ന ഇന്നോവ കാർ നിർത്തിയിട്ട ടോർസ് വാഹനത്തിന്റെ പിന്നിലിടിച്ച് അപകടം.

അല്പ സമയം മുമ്പാണ് കോക്കാട് വെച്ച് അപകടം നടന്നത്.
ഇന്നോവയിൽ യാത്ര ചെയ്ത വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു.
അപകടത്തിൽ ഇന്നോവ പൂർണ്ണമായും തകർന്നു.