July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

Year: 2025

മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.ഡെംബലെയുടെ...

നൃത്ത അധ്യാപകൻ തിരുവനന്തപുരം വെള്ളായണി സ്വദേശി മഹേഷിന്റെ മരണത്തിൽ വഴിത്തിരിവ്. മഹേഷിന്റെ മരണം മർദ്ദനമേറ്റെന്നാണ് സംശയം. ശരീരമാകെ മുറിവുകളും ചതവുകളും ഉണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപകരായ ഡോക്ടേഴ്സിന്റെ പ്രതിഷേധം ഇന്ന്. ഇന്ന് ഡിഎംഇ ഓഫീസിലേക്കും മെഡിക്കൽ കോളജുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കും. ഒഴിവുകൾ നികത്തണമെന്നും ശമ്പള പരിഷ്കരണത്തിലെ...

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായിട്ട് ഇന്നേക്ക് 53 വര്‍ഷം. അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സി പി ഐ എം തൃശൂർ...

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരനും പരേതരായ പി.വി കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ പർവ്വതിയുടെയും മകനുമായ ചക്കരക്കല്ല് സുഖതയിൽ പി.വി രവീന്ദ്രൻ (73) അന്തരിച്ചു. റിട്ട. കെൽട്രോൺ...

പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്.29 ദിവസങ്ങളായി കൊച്ചി ലേക്...

കേരളത്തില്‍ മികച്ച ആരോഗ്യ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ഗായകൻ എം ജി ശ്രീകുമാര്‍. കലുങ്ക് എന്ന യൂട്യൂബ് ചാനനിലെ അഭിമുഖത്തിലാണ് ഗായകൻ തൻ്റെ മനസ്സ് തുറന്നത്. വിദേശ...

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊല്ലം സ്വദേശി പ്രവീണിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ്...

  ഇരിട്ടി: നാദാപുരം പൊലിസ് സബ്ഡിവിഷൻ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായി എ.കുട്ടിക്കൃഷ്ണൻ ചുമതലയേറ്റുഇരിട്ടി പൊലീസ് ഇൻസ്പക്ടറായിരുന്ന എ കുട്ടികൃഷ്ണന് കഴിഞ്ഞ ദിവസമായിരുന്നു ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ചത്.ഇതേ തുടർന്നാണ്...

സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നത്. ഇന്ന് പുലർച്ചെയാണ് സ്വന്തം...