July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

Year: 2025

  നിറങ്ങളുടെയും സംഗീതത്തിൻ്റെയും വിരുന്നൊരുക്കി കണ്ണൂർ ദസറയുടെ രണ്ടാം ദിനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. വിയോജിപ്പുകളെ ഒഴിവാക്കി ഒന്നാകാനുള്ള സന്ദേശമാണ്...

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കൊച്ചി കുണ്ടന്നൂരിൽ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഫസ്റ്റ് ഓണർ ലാൻഡ് ക്രൂയിസർ വാഹനം മലയാളിയുടേതെന്ന് സംശയം. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിൽ...

ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ.ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ്...

പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത പുത്തൻ പ്ലാസ്റ്റിക് കണ്ടെത്തി ജപ്പാൻ. ബാക്ടീരിയകളെ ഉപയോഗിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള പ്ലാസ്റ്റിക് നിര്‍മിക്കാനാണ് ജപ്പാൻ തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ബാക്ടീരയകളെ ഉപയോഗിച്ച് നിര്‍മിക്കുന്ന പ്ലാസ്റ്റിക്ക്...

ക‍ളമശ്ശേരിയില്‍ ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ പ്രാരംഭ നടപടികൾക്കായി ആഭ്യന്തര വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആയിരം കോടി രൂപ മുതൽ മുടക്കിൽ മൂന്ന്...

കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. സുലേഖ ശശികുമാറാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി...

  കണ്ണൂര്‍: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ജീവനക്കാരി ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ജ്വല്ലറിയിലെ ചീഫ് അക്കൗണ്ടന്റായിരുന്ന സിന്ധുവിനെയും ഭർത്താവ്...

മലയാളി ഉടമയായ വിമാന കമ്പനിയായ ‘ഫ്ലൈ 91 ഇന്റർനാഷണൽ’ വിമാനം ആദ്യമായി കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മലയാളിയായ മനോജ് ചാക്കോ തലവനായ ഫ്ലൈ 91 എത്തിയത്....

കസ്റ്റംസ് പിടിച്ചെടുത്ത ഏഴ് വാഹനങ്ങൾ ഗ്യാരേജിൽ കിടന്നതാണെന്ന് നടൻ അമിത് ചക്കാലക്കല്‍.  ഏഴ് വാഹനങ്ങളിൽ ഒന്നുമാത്രമാണ് തൻ്റേതെന്ന് നടൻ പറഞ്ഞു. ഇന്നലെ കൊണ്ടുപോയ ലാൻഡ് ക്രൂയിസർ മാത്രമാണ്...

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്ത് കോണ്‍ഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കില്‍ അടച്ചു....