July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

Year: 2025

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം...

മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് പതിമൂന്ന് വര്‍ഷം. അഭിനയ മികവുകൊണ്ടും വേഷങ്ങളുടെ വൈവിധ്യം കൊണ്ടും മലയാളികളുടെ ഹൃദയത്തില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന അഭിനേതാവാണ് തിലകന്‍. പെരുന്തച്ചനിലെ രാമന്‍...

71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കള്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഇതുകൂടാതെ അഞ്ച് പുരസ്‌കാരങ്ങളാണ്...

ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ നിമിഷം തന്റേത്...

കോഴിക്കോട് ലോട്ടറി കടയിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. കാസര്‍ഗോഡ് സ്വദേശി അബ്ബാസാണ് പിടിയിലായത്. കൊയിലാണ്ടിയിലെ ലോട്ടറി കടയിൽ നിന്നാണ് ടിക്കറ്റ് മോഷ്ടിച്ചത്....

  കണ്ണൂർ : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ ' കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി ക്വാർട്ടേഴ്സിൽ...

ആർഎസ്എസിന്റെ ബദൽ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിനെതിരെ പന്തളം കൊട്ടാര കുടുംബാംഗം. പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മയാണ് പൊലീസിൽ പരാതി നൽകിയത്. ബദൽ സംഗമത്തിൽ ശ്രീരാമദാസ മിഷൻ...

നിങ്ങൾക്ക് അള്‍ഷൈമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഇനി സാംസങ് ഫോണുകൾ സഹായിക്കും. സാംസങ് ഗ്യാലക്‌സി ഫോണുകളിലും വാച്ചുകളിലും ഈ പുത്തൻ ഫീച്ചർ...

ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ...

ഒരൊറ്റ പോസ്റ്റർ കൊണ്ട് തന്നെ തിയേറ്ററുകൾ നിറച്ചിരുന്ന ഒരു കാലം. ഇന്ത്യൻ സിനിമയുടെ അഭ്രപാളികളിൽ മിന്നിത്തിളങ്ങിയ താരകം. ജീവിച്ചിരുന്നപ്പോൾ വേണ്ടത്ര വാഴ്ത്തപ്പെട്ടില്ലെങ്കിലും മരണശേഷം ആരാധകരുടെ മനസ്സിൽ ആഘോഷിക്കപ്പെട്ട...