July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

Year: 2025

കര്‍ഷകസമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിച്ച കേസില്‍ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന നടിയും ബിജെപിയും എംപിയുമായ കങ്കണ റണാവത്തിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. 2021ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത 73കാരിയാണ്...

ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും പ്രതി നാല് കോടി 43 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കേസിലെ മുഖ്യപ്രതി എറണാകുളം പെരുമ്പാവൂർ...

  വളപട്ടണം പുഴയിലേക്ക് ചാടാൻ ശ്രമിച്ച വയോധികനെ വളപട്ടണം എ എസ് ഐ സുജിത്ത്, സി പി ഒ മിഥുൻ എന്നിവരുടെ സമയോചിതമായ ഇടപെടലിനാൽ രക്ഷിക്കുവാൻ സാധിച്ചു.ഡ്യൂട്ടിക്കായി...

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചതായി ചെന്നൈയിലെ സ്മാർട്ട്‌ ക്രിയേഷൻസ് അധികൃതർ. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നിർത്തി വെച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനി ബാക്കിയുള്ളത്...

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരായ കെ.ടി ജലീൽ എംഎൽഎയുടെ ആരോപണത്തിൽ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ. പി.കെ ഫിറോസ് കയ്യോടെ പിടികൂടി...

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാം​ഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്....

മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തു.വീടിന് അടുത്തുള്ള കുളത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍പ്പക്കക്കാര്‍ കുളത്തില്‍നിന്നെടുത്ത് പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും...

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഈ മാസം 22 ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച വിശ്വാസ സംഗമത്തിന് രൂപരേഖയായി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ്...

രാജീവ്‌ ചന്ദ്രശേഖറിന്റെ കോർപ്പറേറ്റ് ശൈലിക്കെതിരെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. അമിത ജോലിഭാരം കാരണം രാജിവെക്കാനൊരുങ്ങി മണ്ഡലം പ്രസിഡന്റുമാർ. കമ്പനി പോലെ പാർട്ടി പ്രവർത്തനം നടത്തരുത്. പ്രവർത്തകർക്ക്...

തവനൂർ സെൻട്രൽ ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസി. പ്രിസൺ ഓഫീസർ എസ്‌ ബർഷത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. താമസ സ്ഥലത്താണ് മരിച്ച...