November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് ഫെറോനാ പള്ളിയെ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്താൻ തീരുമാനം

SHARE

തലശ്ശേരി അതിരൂപതയിലെ അതിപുരാതനമായ നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് ഫെറോനാ പള്ളിയെ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്താൻ തീരുമാനം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 26 ന് രാവിലെ 10.30 ന് പള്ളിയിൽവെച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി നിർവഹിക്കും.