August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 31, 2026

കെ ഇ. ഹസ്സൻ കുഞ്ഞി ഹാജി 83 വയസ്സ് നിര്യാതനായി.

SHARE

കണ്ണൂരിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായ ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റുമായ കെ ഇ. ഹസ്സൻ കുഞ്ഞി ഹാജി 83 വയസ്സ് നിര്യാതനായി.

മയ്യത്ത് നിസ്കാരം ളുഹർ നിസ്കാരത്തിനു ശേഷം തയത്തെരു ജുമാ മസ്ജിദിൽ  തുടർന്നു സിറ്റി ജുമാ മസ്ജിദിൽ കബറടക്കം