May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

ബിനോയ് സെബാസ്റ്റ്യൻ (55) അന്തരിച്ചു.

SHARE

പരേതനായ അരീപ്പറമ്പിൽ സെബാസ്റ്റ്യൻ (ഉണ്ണിച്ചേട്ടൻ) – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ബിനോയ് സെബാസ്റ്റ്യൻ (55) അന്തരിച്ചു. സഹോദരങ്ങൾ: ബെന്നി, സാബു, ബിജു, സുനിൽ, സിസ്റ്റർ ജെയിൻ മേരി എസ്എബിഎസ് (വിജയവാഡ), ബിന്ദു.