തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമശനവുമായി നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ഒരു പ്രശ്‌നത്തിലും വിജയ് ഇതുവരെ ഇടപെട്ടിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം...
adminweonekeralaonline
ഇറങ്ങിയ സമയത്ത് മലയാളി ഏറ്റെടുക്കാന്‍ മടിക്കുകയും പിന്നീടങ്ങോട്ട് മലയാള ഗൃഹാതുരതയുടെ ഭാഗമായി അടയാളപ്പെടുകയും ചെയ്യുന്ന പത്മരാജന്‍ സിനിമയാണ് തൂവാനത്തുമ്പികള്‍. ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവരിലൂടെ സങ്കീര്‍ണ മനുഷ്യബന്ധങ്ങളുടെ...
സർക്കാർ ടൗൺഷിപ്പിൽ വിള്ളൽ വീണ ആദ്യഘട്ട വീടുകൾ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ സന്ദർശിച്ചു. രണ്ടു വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഊരാളുങ്കൽ അധികൃതർ...
മയ്യിൽ: കണ്ടക്കൈയിലെ കെ വി സരസ്വതി (68) നിര്യാതയായി. ഭർത്താവ്: സി സി വിജയൻ. മക്കൾ: വി രാജേന്ദ്രൻ (സഹകരണ പ്രസ്, കണ്ണൂർ), വി രജിത (വിസ്മയ...
ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ കളരിപ്പയ റ്റ് ചാമ്പ്യൻഷിപ്പിൽ കേരള ത്തിന് നാല് സ്വർണം. സീ നിയർ, ജൂനിയർ ആൺകു ളുടെയും നെടുവടിപയറ്റ് പെൺകുട്ടികളുടെയും മത്സരത്തിലാണ്...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തതി പ്രകടിപ്പിച്ച് പി എം എ സലാം. ചർച്ചകൾ അനവസരത്തിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കോൺഗ്രസ് മന്ത്രിസഭാ ചർച്ചകള്‍ തുടരുന്നതിനിടെയാണ് മുസ്ലിം...
തെന്നിന്ത്യയിലെ ഒരു സംവിധായകനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി ബോളിവുഡ് നടി ഡെയ്‌സി ഷാ. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് നടിയുടെ തുറന്നുപറച്ചിൽ. ഒരു ഓഡിഷനിടെ...
എറണാകുളം മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കിയിടുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു. മുളന്തുരുത്തി സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. അരമണിക്കൂറോളം കാറിനടിയിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർ ഫോഴ്സ്...
തളിപ്പറമ്പ:സത്യജിത്ത് റായിയുടെ നൂറ്റിയഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം മാധ്യമ പഠന കേന്ദ്രം ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. പ്രോമിസിങ്ങ് ടാലൻ്റ് വിഭാഗത്തിലാണ് ഷെറി ഗോവിന്ദൻ പുരസ്ക്കാരത്തിന് അർഹനായത് . എം എഫ്...
തുറവൂർ ആശുപത്രിയിലെ പഴയ കെട്ടിടത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനത്തിന് പോയ ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ നടപടി. ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന്...
