adminweonekeralaonline

സൂപ്പര്‍ ലീഗ് കേരളയില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി. ഒക്ടോബര്‍ 31ന് ശനിയാഴ്ച വൈകീട്ട് 7.30ന് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന...

കേരള സർവകലാശാലയിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനത്തിന് നീക്കം. അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഒറ്റ വിജ്ഞാപനം ഇറക്കി. നൂറോളം കോൺട്രാക്ട് അധ്യാപകരെയാണ് നിയമിക്കാൻ നീക്കം...

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ബന്ധുക്കളെ കണ്ട് ആശ്വാസ വാക്കുകള്‍ പങ്കുവച്ചു.ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ്...

സ്വകാര്യ ബസ് സമരം പിൻവലിച്ചു. സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ബസ് ഓപ്പറേറ്റ്സ് ഓപ്പറേഷൻ...

മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടൂർ വിവാദത്തിൽ പ്രധാന അധ്യാപകൻ മദ്യപിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വ്യക്തമാക്കി വിദ്യാർത്ഥികൾ രംഗത്തെത്തി. സ്കൂളിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ...

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാമെന്ന് എം ലിജു പറഞ്ഞു. അതില്‍...

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ സംഘര്‍ഷത്തില്‍ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്. എംഎസ്എഫ് നല്‍കിയ പരാതിയില്‍ 11എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു....

വിറ്റാമിനുകളും നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ പഴമാണ് പേരയ്ക്ക. ദിവസവും രാവിലെ പേരയ്ക്ക കഴിക്കുന്നത് ദഹനം, പ്രതിരോധശേഷി, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയ്ക്ക് സഹായകരമാണ്.   ദഹനം മെച്ചപ്പെടുത്താന്‍...

ആര്‍സിസിയില്‍ ചികിത്സാ പിഴവ് ആരോപണം. ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററില്‍ തുടരുകയാണ്. കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകന്‍ വിധാന്‍ ആണ് ചികിത്സയില്‍...

കൈതേരി മുണ്ട്യത്ത് ഹൗസിൽ മാറോളി ധനഞ്ജയൻ(66) അന്തരിച്ചു. എം സി വി ചാനൽ മാനേജിങ്ങ് ഡയറക്ടറും കൂത്തുപറമ്പ് രഞ്ചി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകനുമാണ്. പരേതരായ പൊനോൻ കുഞ്ഞിക്കണ്ണന്റെയും...