നാറാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫീസർ ഡോ. കെ പി അനുശ്രി നിര്യാതയായി. ഭർത്താവ്: ഡോ. അഖിൽ ആർ. നമ്പ്യാർ (മാങ്ങാട്ടുപറമ്പ് ഇ കെ...
adminweonekeralaonline
വിജിലന്‍സിലെ നിര്‍ണായക വിവരങ്ങളെ വിവരവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന വിജിലന്‍സ് ഡയറക്ടറേറ്റിലെ T1, T2 വിഭാഗങ്ങളെയാണ് വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയത്. ഉന്നത വ്യക്തികളുടെ ഫയലുകള്‍,...
കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എസ് എ വിജ്ഞാപനത്തിൽ മലയോര കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ ആറളം വൈൽഡ്...
ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് കവര്‍ന്നത് അംഗങ്ങള്‍ മാസം തോറും നല്‍കിയിരുന്ന ഫണ്ടെന്ന് കണ്ടെത്തല്‍. സ്‌നേഹ സുരക്ഷാ എന്ന പദ്ധതിയുടെ പേരിലായിരുന്നു കെഎംസിസി പണം ശേഖരിച്ചത്. മാസം...
നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പര്യമായി മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ്...
കണ്ണൂർ: വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചിയും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കണ്ണൂർ നോർത്ത് സബ്ജില്ലാ ശാസ്ത്രോത്സവം 2026ന് ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ആവേശകരമായ തുടക്കം....
ഉളിക്കൽ പെരുമ്പള്ളിയിലെ വെള്ളാപ്പാടത്ത് റോസമ്മ (95) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ
കെ സി സോമൻ നമ്പ്യാർ കോൺഗ്രസ് എസ് വിട്ടു എൻ സി പി യു മായുള്ളലയനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടത് മുന്നോക്ക സമുദായ കോർപ്പറേഷൻ മുൻ ഡയറക്ടർ ആയ...
ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം...
എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതർക്കായുള്ള മരുന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ. പി കെ ശ്രീമതി, കെ കെ...
