June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

കാക്കര വിജയൻ (67) അന്തരിച്ചു.

SHARE

ഇരിട്ടി:കീഴൂർക്കുന്ന് തെരുവിലെ വിജില നിവാസിൽ കാക്കര വിജയൻ (67) അന്തരിച്ചു. ദീർഘകാലം ഇരിട്ടി ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്നു.
ഭാര്യ: ലീല.മക്കൾ: വിജേഷ് (ഡ്രൈവർ), സുജേഷ് (മെയിൻ സെയിൽ ധർമ്മശാല) ,വിജില (അസി.എഞ്ചിനീയർ, ഇറിഗേഷൻ ഓഫീസ് ,കണ്ണൂർ താണ)
മരുമക്കൾ: രമ്യ, ധന്യ, വിജിൽ .
സഹോദരങ്ങൾ:നാരായണി, ശാരദ, ചന്ദ്രിക , പരേതരായ ശങ്കരൻ, ഗോവിന്ദൻ ,
സംസ്കാരം: ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ