September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

മോഷണ കേസ് പ്രതി ചികിത്സയിലിരിക്കെ മെഡിക്കൽ കോളജിൽ നിന്നും രക്ഷപ്പെട്ടു.

SHARE

മോഷണ കേസ് പ്രതി ചികിത്സയിലിരിക്കെ മെഡിക്കൽ കോളജിൽ നിന്നും രക്ഷപ്പെട്ടു.മോഷണക്കേസിൽ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്‌ത കൊല്ലം സ്വദേശിയായ തീവെട്ടി ബാബു (60) ആണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടത്.

പ്രതിയെ കണ്ടുകിട്ടുന്നവർ 9497 987 213 നമ്പറിലോ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ അറിയിക്കുക.