September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

വി ദാമു (80)  അന്തരിച്ചു.

SHARE

ഇരിട്ടി ലോക്കലിലെ മുതിർന്ന പാർട്ടി അംഗവും കർഷക തൊഴിലാളി യൂനിയൻ രംഗത്തെ ദീർഘകാല സംഘാടകനും നേതാവുമായിരുന്ന പ്രിയപ്പെട്ട സഖാവ് വി ദാമു (80)  അന്തരിച്ചു . തയ്യൽ തൊഴിലാളി രംഗത്ത് എകെടിഎ സംഘടിപ്പിക്കുന്നതിൽ നിസ്തുലമായ നേതൃത്വം വഹിച്ച സഖാവ് പാർട്ടി സംഘടനാ രംഗത്തും ചെറുവാട് പ്രദേശത്തെ നാനാതരം ജനകീയ വിഷയങ്ങളിലും പാർട്ടിയുടെ മുഖമായി മുൻനിരയിൽ എക്കാലവും നിലയുറപ്പിച്ചു…നിലവിൽ Cpim ചെറുവോട് ബ്രാഞ്ചംഗവും Scfwa രംഗത്തെ മുതിർന്ന പ്രവർതകനുമായിരുന്നു… സംസ്കാരം വൈകിട്ട് 4 മണിക്ക് ചാവശ്ശേരി പറമ്പ് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. ഭാര്യ: പത്മിനി. മക്കൾ: പി പ്രസന്ന ( Cpim ചെറുവോട് ബ്രാഞ്ചംഗം, Akta സംസ്ഥാന കമ്മിറ്റി അംഗം), പ്രസീത, പ്രശാന്ത്. മരുമക്കൾ: കെ കെ ചന്ദ്രൻ, തമ്പാൻ