കോഴിക്കോട് മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാനെയാണ് വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്....
Month: May 2026
തലപ്പുഴ : തൊണ്ടർനാട്, കോറോം, ഇല്ലത്ത് വീട്ടിൽ ഇ. അജ്നാസ് (27)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. ഉച്ചയോടെ ആലാറ്റിൽ...
ലുധിയാന: പഞ്ചാബി ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇന്ദര്‍ കൗറിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യഷീന്ദര്‍ കൗര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന 29കാരിയുടെ മൃതദേഹം ലുധിയാനയിലെ കനാലില്‍...
കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് സണ്ണി ജോസഫ്. ഹൈക്കമാന്‍ഡിനോടാണ് സണ്ണി ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന്...
സത്യപ്രതിജ്ഞയിൽ ജാതിവാൽ പരാമർശത്തിൽ വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജിന്റോ ജോൺ. വി ഡി സതീശൻ എന്നത് സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്നായതിനെ...
ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബിൽ റീജണൽ ചെയറിന്റെ ഔദ്യോഗിക സന്ദർശനവും, പ്രമുഖരെ ആദരിക്കലും യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ റീജണൽ ചെയറിന്റെയും ക്യാബിനറ്റിന്റെയും ഔദ്യോഗിക സന്ദർശനം ശ്രീകണ്ഠാപുരം ക്ലബ്ബിൽ...
മുൻ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ സുകുമാരന്റെ മാതാവ്, പെരുവളത്തു പറമ്പ മഞ്ഞപ്പാറ നാരായണി. കെ (90) നിര്യാതയായി. ഭർത്താവ് പരേതനായ രാമൻ. മക്കൾ സുകുമാരൻ. കെ,...
കാസര്‍കോട്: മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പൊലീസ് ഉദ്യോഗസ്ഥന്‍. 'വര്‍ഗീയവാദി' എന്നാണ് വാട്‌സാപ് സന്ദേശത്തില്‍ കെ എം ഷാജിയെ വിശേഷിപ്പിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ...
മൊബൈൽ, ലാപ്ടോപ്പ്, ടാബ് – സ്ക്രീൻ ടൈം കൂടിയതോടെ ‘ഡ്രൈ ഐ’ ഇനി മുതിർന്നവരുടെ മാത്രം പ്രശ്നമല്ല. സ്കൂൾ കുട്ടികളിൽ പോലും ഇത് വ്യാപകമാകുന്നു. കുറെനേരം സ്ക്രീൻ...
കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിന് എതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷ വിമർശനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയമെന്നാണ് തിരുവനന്തപുരം ജില്ലാ...
