SNDP യോഗം ഇരിട്ടി യൂണിയന്റെ - ആഭിമുഖ്യത്തിൽകെ.എൻ.ഗോപാലൻ അനുസ്‌മരണവുംലഹരി വിരുദ്ധ പദയാത്രയും2026 മെയ് 25 തിങ്കളാഴ്ച ഉളിക്കൽ ഗുരുമന്ദിരത്തിൽ സംഘടിപ്പിക്കുന്നു .ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് (ബഹു. റവന്യൂ...
Month: May 2026
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മോർച്ചറിയിൽ നിന്നുള്ള ദാരുണമായ കാഴ്ചകൾ വെളിപ്പെടുത്തി റോമിൻ വൊഹ്‌റയെന്ന യുവാവ്. അപകടത്തിൽ റോമിന്റെ അമ്മായി യാഷ്മിൻ, ലണ്ടനിലെ ആമസോണിൽ...
കേരളത്തിലെ മികച്ച ലയൺസ്.ഗ്ലോബൽ സർവീസ് ടീം കോർഡിനേറ്റർക്കുള്ള പുരസ്ക്കാരം എം.വിനോദ് കുമാർ മെയ് 17ന്ന് അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന ലയൺസ് മർട്ടിപ്പിൾ കൺവൻഷനിൽ വെച്ച്...
പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ...
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന വേദിയില്‍ ശ്രദ്ധേയമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന...
ഇരിട്ടി സംഗീത സഭയുടെ വാർഷികവും കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണവും ജബ്ബാർകടവ് റിവർ ബ്രീസിൽ വെച്ച് നടന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : എം...
ഇരിട്ടി: വളള്യാട് നെല്ലാറക്കലിൽ തെക്കയിൽ ഹൗസിൽ കെ.സുനിൽകുമാർ (46) അന്തരിച്ചു. ചെങ്കൽ ലോഡിംഗ് തൊഴിലാളിയായിരുന്നു. ഒരപകടത്തെ തുടർന്ന് ദീർഘകാ ലമായി ചികിത്സയിലാ യിരുന്നു. പരേതരായതെക്കയിൽ ബാലൻ്റെയും കെ....
വൈത്തിരി: പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ മൂന്നായത്. സുൽത്താൻ ബത്തേരി ചീരാൽ പഴൂർ മൂച്ചിയിൽ...
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. അധികാരം പാവപ്പെട്ടവന്റെ...
പത്തനംതിട്ട : ദേവികുളം മുൻ എംഎൽഎ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു...
