adminweonekeralaonline

പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി രമ്യ ഹരിദാസ് എംഎല്‍എ. പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ കേസ് പിന്‍വലിക്കാം എന്ന് രമ്യ കെപിസിസിയെ...

തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്...

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിലെ ബ​ന്നാ​ർ​ഘ​ട്ട​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കു​ക​ളി​ലി​ടി​ച്ച ശേ​ഷ​മാ​ണ് കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. തു​ട​ർ​ന്ന്...

ഇന്ത്യ-ന്യൂസീലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. ടോസ് നഷ്ടപ്പെട്ട ന്യൂസിലാൻഡിന് ബാറ്റിങ്ങ് തകർച്ച. 28 .3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ പേസർമാരുടെ മിന്നും പ്രടകനമാണ്...

ഉദ്യോഗസ്ഥമാറ്റം മന്ത്രിസഭയില്‍ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടിയും അറിഞ്ഞില്ല. ഇതോടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് മന്ത്രിയെന്നാണ് വിവരം. വ്യവസായ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മാറേണ്ടെന്നാണ്...

അടൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ് അതിക്രമവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ആലോചന. പൊലീസുകാർക്ക് വീഴ്ചയുണ്ടായി എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയെ...

കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചു. കരുനാഗപ്പള്ളി നാട്ടന്നൂര്‍ സ്വദേശി ഹര്‍ഷ (17) ആണ് മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം....

ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തും. അഭിറാമിന്റെ ഇൻസ്റ്റഗ്രാം...

ശ്രീകാര്യം കൊലപാതകക്കേസിലെ പ്രതികളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും. മണക്കാട് സ്വദേശിയായ പതിനേഴുകാരൻ, ശ്രീകാര്യം സ്വദേശി ഉമർ, ആനന്ദ എന്ന യുവതി എന്നിവരാണ് നിലവിൽ അറസ്റ്റിലായ മൂന്ന് പേർ....

ഉയരട്ടെ ജന്തർ മന്തർ സമരത്തെരുവിലെ പാട്ടും പറച്ചിലും മൂന്നാം ദിവസം നവംബർ 3 ന് നാടകകൃത്തും കവിയുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. DYFI സ്ഥാപക ദിനത്തോടനുബന്ധിച്ച്...