September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

OBITUARY

ഇരിട്ടി: എടക്കാനം മഞ്ഞ കാഞ്ഞിരം ഉന്നതിയിലെ എം.കെ.മോഹനൻ (46) അന്തരിച്ചു.പരേതരായ എം.കെ.വെളിയൻ്റെയും ചുണ്ടയുടെയും മകനാണ്. ഭാര്യ: പുഷ്പ .സംസ്കാരം: ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് ചാവശ്ശേരി...

ഉംറ നിർവ്വഹിച്ചെത്തിയ ശേഷം മരണപ്പെട്ടുശ്രീകണ്ഠപുരം ചെങ്ങളായി കുണ്ടൻ കയ്യിൽ താമസിക്കുന്ന പഴയങ്ങാടി സ്വദേശി ഞണ്ടൻ പുതിയപുരയിൽമുഹമ്മദ് (61)ഉംറ നിർവഹിച്ചതിന് ശേഷംആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ: നഫീസ മണത്തട്ട പുതിയ...

  ചാപ്പക്കടവിലെ വടക്കൻവീട്ടിൽ മൈക്കിൾ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 31/01/26 ശനി 3 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി കോലക്കുന്നേൽ കുടുംബാംഗം. മക്കൾ:...

ഇരിട്ടി:ആറളം കൊടുവളത്തെ നരിക്കോടൻ യാശോദ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ.മക്കൾ:ജനാർദ്ദനൻ, പ്രമീള, ജയാനന്ദൻ, പരേതനായ പ്രഭാകരൻ.മരുമക്കൾ:ഗീത, സിന്ധു, പരേതനായ പുരുഷോത്തമൻ സഹോദരങ്ങൾ ശ്രീധരൻ, ഗൗരി പരേതയായ...

പുറവയൽ ഇടവക കൊരേങ്ങ സോൺ, വാർഡ് -22 ഫാ. ജോർജ് കിഴക്കുംപുറം (78) നിര്യാതനായി.അച്ചൻ മാനന്തവാടി രൂപതാഗവും പുറവയൽ ഇടവകയിൽ നിന്നുള്ള പ്രഥമ വൈദികനും ആണ്.ഭൗതിക ദേഹം...

എൽസി താന്നിക്കൽ (59)അന്തരിച്ചു .മൃതസംസ്‌കാര ശുശ്രൂഷകൾ 23.01.2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കിളിയന്തറ സെന്റ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ

ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ എം. ഡി. ഗോപാലൻ (75) അന്തരിച്ചു. പരേതരായ മേതല്ലൂർ ദാമോദരന്റേയും ഗൗരിയമ്മയുടെയും മകനാണ്.ഭാര്യ : വിജയലക്ഷ്‌മി.മക്കൾ : സജിത (അധ്യാപിക, സി എം...

ബൈക്കിടിച്ച് പരിക്കേറ്റ കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഹമ്മദ് കുട്ടിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം...

പരിപ്പായി : പഴയപുരയിൽ നാരായണൻ വിശ്വകർമ്മൻ ആചാരി (94) മരണപ്പെട്ടു. ഭാര്യ : ലക്ഷ്മി.മക്കൾ : സാവിത്രി, ഗീത, ചന്ദ്രലേഖ, സുരേഷ് ബാബു മരുമക്കൾ : പത്മനാഭൻ,...

  പ്രശസ്ത തെയ്യം കലാകാരൻ ആയിരുന്ന എൽ.ടി മനോഹരൻ പണിക്കർ (63) നിര്യാതനായി.അഞ്ചാംപീടിക യുവധാര കലാവേദിയുടെ ഉത്തര മലബാറിലെ ജനത നെഞ്ചേറ്റിയ വിൽക്കലാ മേളകളിലെ പ്രധാന കലാകാരനും...