September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

OBITUARY

    ഇരിട്ടി:പുന്നാട് കോട്ടത്തെക്കുന്ന് ശ്രേയസ് നിവാസിൽ കുറ്റ്യാടൻതമ്പായി അമ്മ (88) അന്തരിച്ചു. ഭർത്താവ്:പരേതനായ ചോടോൻ നാരായണൻ നമ്പ്യാർ മക്കൾ: ദിവാകരൻ (മാനേജർ,മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം...

കിഴുന്ന:ആലിങ്കൽ യോഗീശ്വര സന്നിധാനത്തിന് സമീപം ശ്രീനികേതിൽ അൻചിത്. ഡി ( 27 ) നിര്യാതനായി. തോട്ടട ടൈഗർ ഫിറ്റ് ജിമ്മിലെ ട്രെയിനർ ആണ് അച്ഛൻ: പരേതനായ കെ...

മട്ടന്നൂർ: മരുതായിയിലെ പരേതനായ മോറശ്ശേരി മാധവൻ നമ്പ്യാരുടെ ഭാര്യ കാവളാൻ ദേവി അമ്മ(88) അന്തരിച്ചു. മക്കൾ: ഗോവിന്ദൻ (ശ്രീശബരി പൂജ സ്റ്റോർ- മട്ടന്നൂർ), രാമചന്ദ്രൻ (റിട്ട. അധ്യാപകൻ-...

ഇരിട്ടി:നടുവനാട് ചാളക്കണ്ടിശ്രീ പോർക്കലി ഭഗവതി ക്ഷേത്രം ആചാര സ്ഥാനികൻചാളക്കണ്ടി മീത്തലെ പുരയിൽ രാജൻ ആശാരി ( 78) അന്തരിച്ചു. ഭാര്യ: ശ്രീമതി.മക്കൾ : ബാബു , ബവിന,...

  ആറ്റടപ്പയിലെ പരേതനായ ആലക്കാട്ട് കുഞ്ഞിരാമൻ്റെ ഭാര്യ വങ്കണ രാധ (92) നിര്യതയായി. മക്കൾ: രാജീവൻ, അനിൽ , ഷാജി പരേതരായ വസന്ത, ദിനേശൻ മരുമക്കൾ സീമ,...

ചാവശ്ശേരി.. കുറുവേരിയിൽ കോളിയോട്ട് വീട്ടിൽ കെ വി നാരായണൻ നമ്പ്യാർ ( മുൻ ആധാരം എഴുത്ത് , മട്ടന്നൂർ) നിര്യാതനായി.97 വയസ്സായിരുന്നു ഭാര്യ നാരായണി അമ്മ ....

ഷാജി (ജോർജ്) 60 തളീപറമ്പിൽ നിര്യാതനായി വെളളിയാഴ്‌ച ഉച്ചയ്ക്ക് 2 മണി മുതൽ സ്വഭവനത്തിൽ പൊതു ദർശനവും ശനിയാഴ്‌ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്...

നള്ളക്കണ്ടി കാർത്ത്യയനി-(88 ) അന്തരിച്ചു . ഭർത്താവ് : പരേതനായ പുന്നാടൻ കോറോത്ത് കരുണാകരൻ നമ്പ്യാർ. മക്കൾ : എൻ സഹദേവൻ മരുതായി,എൻ ഭരതൻ മേറ്റടി,എൻ വാസുദേവൻ...